എന്റെ ജില്ല -കണ്ണൂര്‍

Friday, 10 September 2010

Home arrow കായികം
Friday, 10 September 2010
Main Menu
Home
വാര്‍ത്തകള്‍
കണ്ണൂര്‍
ആരോഗ്യം
വിദ്യാഭ്യാസം
കാര്‍ഷികം
വിനോദസഞ്ചാരം
വഴികാട്ടി
സാംസ്കാരികം
കായികം
വ്യവസായം
അവസരങ്ങള്‍
ശാസ്ത്രം, സാങ്കേതികം
പോലീസും ജനങ്ങളും
എന്റെ ഗ്രാമം വെബ്സൈറ്റുകള്‍
മറ്റ് പ്രധാന വെബ്സൈറ്റുകള്‍
മാംഗല്യം
Project Partners

Akshya Logo

it-mission.gif

 

 

 keralait.jpg

 

 
unesco-logo.jpg


SPACE Logo

logosmal.png

malayalam_computing_logo.jpg




എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 04972703553
, ഇമെയില്‍ : contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

അഴീക്കോട്‌

തലശ്ശേരി

ശ്രീകണ്ഠപുരം 

പിണറായി

പാപ്പിനിശ്ശേരി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
കായികം
സര്‍ക്കസ്‌ അക്കാദമിയുടെ സിലബസ്‌ തയ്യാറാക്കുന്നു E-mail
Friday, 02 July 2010
തലശ്ശേരി കുണ്ടൂര്‍ മലയില്‍ ആരംഭിക്കുന്ന സര്‍ക്കസ്‌ അക്കാദമിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായുളള സിലബസ്സിന്‌ ഒരുക്കങ്ങള്‍ തുടങ്ങി. സ്പോര്‍ട്സ്‌ കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം വി.പി. പവിത്രന്‍ മാസ്റ്റര്‍ കണ്‍വീനറായുളള ഒരു ഉപസമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്‌. തലശ്ശേരിയിലും പരിസരത്തുമുളള പതിനഞ്ചോളം മുന്‍ സര്‍ക്കസ്‌ കലാകാരന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താണ്‌ ഉപസമിതി തയ്യാറെടുപ്പ്‌ ആരംഭിച്ചത്‌.
Read more...
 
സ്പോര്‍ട്ട്സ്‌ ക്വാട്ടാ നിയമനത്തിന്‌ പ്രാധാന്യം നല്‍കണം E-mail
Friday, 28 May 2010
mundaya_indoor_stadium_foundation_stone.jpgമുണ്ടയാട് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ തറക്കല്ലിട്ടു. ഈ വര്‍ഷം പോലീസില്‍ 64 പേരെ  സ്പോര്‍ട്ട്സ്‌ക്വാട്ടയില്‍ നിയമിക്കും.
ആഭ്യന്തര വകുപ്പു മന്ത്രി സപോര്‍ട്ട്സ്‌ ക്വാട്ടാ നിയമനത്തിന്‌ വിവിധ വകുപ്പുകളില്‍ പ്രാധാന്യം നല്‍കണമെന്നും സ്പോര്‍ട്ട്സിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇത്‌ ഉപകരിക്കുമെന്നും ആഭ്യന്തര -ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ദേശീയ ഗെയിംസിനായുളള അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ മുണ്ടയാട്‌ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കയായിരുന്നു അദ്ദേഹം.കൂടുതല്‍ വാര്‍ത്തകള്‍ എളയാവൂര്‍ പോര്‍ട്ടലിലും ലഭിക്കും
Read more...
 
സ്പോര്‍ട്സ്‌ ആയുര്‍വേദ കണ്ണൂര്‍ യൂനിറ്റ്‌ ഉദ്ഘാടനം ചെയ്തു E-mail
Friday, 12 March 2010
ഭാരതീയ ചികില്‍സാ വകുപ്പിന്റെ സംരംഭമായ ആയുര്‍വേദ സ്പോര്‍ട്സ്‌ മെഡിസിന്റെ കണ്ണൂര്‍ യൂനിറ്റ്‌ സ്പോര്‍ട്സ്‌ കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സറ്റാന്റിങ്‌ കമ്മിറ്റി ചെര്‍മാന്‍ അഡ്വ. എ. സമ്പത്ത്‌ കുമാര്‍ അധ്യക്ഷത വഹിച്ചു.
Read more...
 
Login Form





Lost Password?
No account yet? Register
© 2010 എന്റെ ജില്ല -കണ്ണൂര്‍
Joomla! is Free Software released under the GNU/GPL License.