എന്റെ ജില്ല -കണ്ണൂര്‍

Friday, 10 September 2010

Friday, 10 September 2010
Main Menu
Home
വാര്‍ത്തകള്‍
കണ്ണൂര്‍
ആരോഗ്യം
വിദ്യാഭ്യാസം
കാര്‍ഷികം
വിനോദസഞ്ചാരം
വഴികാട്ടി
സാംസ്കാരികം
കായികം
വ്യവസായം
അവസരങ്ങള്‍
ശാസ്ത്രം, സാങ്കേതികം
പോലീസും ജനങ്ങളും
എന്റെ ഗ്രാമം വെബ്സൈറ്റുകള്‍
മറ്റ് പ്രധാന വെബ്സൈറ്റുകള്‍
മാംഗല്യം
Project Partners

Akshya Logo

it-mission.gif

 

 

 keralait.jpg

 

 
unesco-logo.jpg


SPACE Logo

logosmal.png

malayalam_computing_logo.jpg




എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 04972703553
, ഇമെയില്‍ : contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

അഴീക്കോട്‌

തലശ്ശേരി

ശ്രീകണ്ഠപുരം 

പിണറായി

പാപ്പിനിശ്ശേരി

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
ക്ഷേമനിധി ഉദ്യോഗസ്ഥര്‍ കേമ്പ്‌ ചെയ്യുന്നു. E-mail
Wednesday, 31 December 2008
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ തലശ്ശേരി താലൂക്കിലെ ക്ഷേമനിധി അംഗങ്ങളില്‍ നിന്നും തുടര്‍ ഗഡു അംശാദായം സ്വീകരിക്കുന്നതിന്‌ ക്ഷേമനിധി ഉദ്യോഗസ്ഥന്‍മാര്‍ വില്ലേജുകളില്‍ കേമ്പ്‌ ചെയ്യുന്നു. രാവിലെ 11 മണി മുതല്‍ 3 മണി വരെയാണ് സിറ്റിംഗ് വിശദവിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക.
Read more...
 
കുട്ടികള്‍ക്കുളള ചിത്രകലാ ക്യാമ്പ്‌ E-mail
Wednesday, 31 December 2008
ലളിതകലാ അക്കാദമിയും പനങ്ങാട്‌ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന തല ചിത്രകലാക്യാമ്പില്‍ പങ്കെടുക്കുന്നതിന്‌ അപേക്ഷിക്കുവാനുളള അവസാന തീയതി ജനുവരി 15 വരെ നീട്ടി . തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ചിത്രങ്ങളുടെ രചയിതാക്കളായ 20 വിദ്യാര്‍ത്ഥികള്‍ക്ക്‌ 5,000 രൂപ വീതം ക്യാഷ്‌ അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ -20 ഫോണ്‍ 0487-2333773  എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
 
കിരണ്‍ അക്ഷരോത്സവ പരീക്ഷ E-mail
Wednesday, 31 December 2008
പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ കിരണ്‍ പദ്ധതിയുടെ അവസാന പരീക്ഷ ജനുവരി 25 ന്‌ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലാണ്‌ പരീക്ഷ നടത്തുക. അക്ഷരോത്സവം എന്ന പേരിലാണ്‌ അവസാന ഘട്ട പരീക്ഷ നടത്തുന്നത്‌. ജില്ലയിലെ മുഴുവന്‍ ആളുകളെയും പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ചവരാക്കാനായി നടത്തുന്ന കിരണ്‍ അക്ഷരോല്‍സവത്തില്‍ മുഴുവന്‍ പഠിതാക്കളും പങ്കെടുക്കേണ്ടതുണ്ട്‌. കിരണ്‍ പരീക്ഷയായ അക്ഷരോല്‍സവത്തില്‍ മുഴുവന്‍ പഠിതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നാരായണന്‍ അഭ്യര്‍ത്ഥിച്ചു.
 
വൊക്കേഷണല്‍ ടീച്ചര്‍ ഒഴിവ്‌ E-mail
Wednesday, 31 December 2008
പയ്യാമ്പലം ഗവ:ഗേള്‍സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ക്രഷ്‌ ആന്റ്‌ പ്രീ-സ്കൂള്‍ മാനേജ്മെന്റ്‌ കോഴ്സിന്‌ ഒരു വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവുണ്ട്‌. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന്‌ താല്‍പര്യമുളള അമ്പത്‌ ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി ഹോം സയന്‍സില്‍ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി ജനുവരി 2 ന്‌ വെളളിയാഴ്ച രാവിലെ 11 മണിക്ക്‌ സ്കൂളില്‍ ഹാജരാകണം.
 
ചരിത്ര വിഭാഗം ഗസ്റ്റ്‌ ലക്ചറര്‍ E-mail
Tuesday, 30 December 2008
കണ്ണൂര്‍ കൃഷ്ണ മേനോന്‍ ഗവ: വനിതാ കോളേജില്‍ ഹിസ്റ്ററി വിഷയത്തില്‍ ഗസ്റ്റ്‌ ലക്ചററെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55% ല്‍ കുറയാത്ത മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദവും യു.ജി.സി യുടെ യോഗ്യതാ പരീക്ഷാ വിജയവുമാണ്‌ യോഗ്യത.
Read more...
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Results 1 - 9 of 103
Login Form





Lost Password?
No account yet? Register
© 2010 എന്റെ ജില്ല -കണ്ണൂര്‍
Joomla! is Free Software released under the GNU/GPL License.